അച്ഛനെ പോലെ വളരാൻ അദ്വൈദും; ജയസൂര്യയുടെ മകൻ സംവിധാനം ചെയ്തഭിനയിച്ച ഷോർട്ട് ഫിലിം വൈറൽ ആവുന്നു..!!

നടനും നിർമാതാവും പാട്ടുക്കാരനും അങ്ങനെ വിവിധ മേഖലകളിൽ കൈ വച്ചു വിജയിച്ച ജയസൂര്യയുടെ മകനും ഇപ്പോൾ അച്ഛന്റെ പാത പിന്തുടരുകയാണ്. അദ്വൈദ് സംവിധാനം ചെയ്തു അഭിനയിച്ച ഷൊർട് ഫിലിം ‘കളർഫുൾ ഹാൻഡ്സ്’ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

സംവിധാനം, അഭിനയം, എഡിറ്റിംഗ് തുടങ്ങി മൂന്നു കാര്യങ്ങൾ ആണ് അദ്വൈദ് സ്വയം ചെയ്തിരിക്കുന്നത്. ഒരു കൊച്ചുകുട്ടിയുടെ കഴിവിനപ്പുറം ആണ് ചിത്രത്തിൽ നമുക്ക് അദ്വൈദിനെ കാണാൻ കഴിയുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments