ദുൽഖറിന്റെ യമണ്ടൻ ഐറ്റം; ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്തിറങ്ങി !!

ഒന്നര വർഷത്തിന് ശേഷം ദുൽഖർ നായകനാകുന്ന മലയാള സിനിമയായ ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ ബി.സി നൗഫൽ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രചന വിഷ്ണു, ബിബിനും ചേർന്നാണ്. പക്കാ കളർഫുൾ എന്റർടൈനർ ആയി ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ ആന്റോ ജോസഫാണ്.

സംയുക്ത, നിഖില വിമൽ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ സലീം കുമാർ, സൗബിൻ, വിഷ്ണു എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments