കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ ഖാനും ടീമും.

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി….

അമ്പോ… പൊളി…സാനം…
ടീസർ ഇങ്ങനാണേൽ….
കട്ട വെയ്റ്റിംഗ്….
കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ പതിനെട്ടോളം സംസ്ഥാനങ്ങളിലൂടെയുള്ള ദൃശ്യ വിസ്മയം Window side frames ലൂടെ ഈ വരുന്ന 18 ന് നിങ്ങളിലെത്തുന്നു
കൊറോണ കാരണം വീട്ടിലിരുന്നു ബോറടിച്ചു യാത്ര പോവാൻ കൊതിച്ചിരുന്ന നിങ്ങൾക്ക് കൂൾ ബീഡി ദൃശ്യ വിസ്മയങ്ങൾ തരുമെന്നുറപ്പായി…

മോഡലും ആക്ടറുമായ
റാഷിൻ ഖാൻ അഭിനയിച്ചിരിക്കുന്ന ഈ മ്യൂസിക്
വീഡിയോയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് മിഹ്രാജ് ഖാലിദ് ആണ്, പാടിയത് യാസീൻ നിസാർ. രചന :ഉമ്പാച്ചി
ക്യാമറ :ഡോൺ പോൾ
എഡിറ്റിംഗ് :സിയാൻ ശ്രീകാന്ത്
സംവിധാനം :ഫൈസൽ ഫസിലുദീൻ.
നിർമ്മാണം :റഹീം വാവൂർ.
വിതരണം Music24*7

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...