Entertainment രോഹിത് ശർമക്ക് ഖേൽ രത്ന പുരസ്കാരം; പുരസ്കാരം സ്വന്തമാക്കുന്ന 4ആമത്തെ ക്രിക്കറ്റ് താരം August 21, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമ്മക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരമാണിത്. സച്ചിൻ, ധോണി, കോഹ്‌ലി എന്നിവർക്ക് ശേഷം ഈ പുരസ്കാരം കരസ്ഥമാക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരം കൂടിയാണ് രോഹിത് ശർമ്മ.