ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നവരുടെ പട്ടികയിൽ ഇനി ഒന്നാമത് ക്രിസ്റ്റിയാനോ….!!

സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ തന്റെ പിന്തുടർച്ചക്കാരുടെ എണ്ണത്തിൽ ഇനി ഒന്നാമത് ഫുട്‌ബോൾ തരാം ക്രിസ്റ്റിയാനോ റൊണാൾഡോ.

2016 മുതൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പോപ്പ് സിംഗർ സെലീന ഗോമസിനെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഇപ്പോൾ മുന്നിൽ എത്തിയിരിക്കുന്നത്.

2016 തൊട്ട്‌ കഴിഞ്ഞ 2 വർഷക്കാലമായി സെലിന കയ്യടക്കി വെച്ച ‘ഇൻസ്റ്റഗ്രാം രാഞ്ജി’ എന്ന പദവിയാണ് ക്രിസ്റ്റ്യാനോ മറികടന്നത്‌. ഫേസ്ബുക്കിൽ ഏറ്റവുമധികം ആരാധകരുള്ള പുരുഷതാരവും ക്രിസ്റ്റ്യാനോ തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments