ദീപികയും രൺവീറും നവംബർ 15ന് വിവാഹിതരാകുന്നു..!!

ബോളിവുഡിലെ പ്രണയ ജോടികളായ ദീപിക പദുകോണും രൺവീർ സിംഗും ഒടുവിൽ വിവാഹിതരാകുന്നു. ഈ വർഷം നവംബർ 14,15 തിയ്യതികളിൽ വെച്ച്‌ നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും വിവാഹം. ദീപികയും രൺവീറും തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്‌.

View this post on Instagram

🙏🏽

A post shared by Ranveer Singh (@ranveersingh) on

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments