പേട്ട എന്ന സിനിമക്ക് ശേഷം കാർത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി ഒരുക്കിയ ജഗമേ തന്തിരം എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളി താരം ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്ജും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെറ്റ്‌ഫ്ലിക്സിലൂടെ ഓ ടി ടി റിലീസ് ആയാണ് ചിത്രം ഇറങ്ങുന്നത്. ജൂൺ 18ന് ആണ് റിലീസ്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)