പ്രതി പൂവൻ കോഴിയുടെ ട്രയ്ലർ ഷെയർ ചെയ്ത്‌ ധനുഷ്; ധനുഷ് ചിത്രത്തിലെ പ്രധാന താരം ?

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രതി പൂവൻകോഴിയുടെ ട്രയ്ലർ ഷെയർ ചെയ്തു കൊണ്ട് തമിഴകത്തിന്റെ സൂപ്പർതാരം ധനുഷ്. തന്റെ സുഹൃത്ത് മഞ്ജു വാര്യർക്ക് ആശംസകൾ നൽകിയാണ് ധനുഷ് ട്രയ്ലർ ഷെയർ ചെയ്തിരിക്കുന്നത്. അപ്പോഴാണ് ധനുഷും ചിത്രത്തിലുണ്ടെന്ന ആരാധകരുടെ സംശയം ബലം വയ്ക്കുന്നത്. പലരും ട്വീറ്റുകളായും റിപ്ലൈ ആയും ഈ സംശയം പങ്കു വയ്ക്കുന്നുമുണ്ട്.

ഇതിനു മുൻപ് മഞ്ജുവും ധനുഷും ചേർന്ന് അഭിനയിച്ച അസുരൻ വലിയ ഹിറ്റ് ആയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments