ധ്രുവ്‌ വിക്രം നായകനാകുന്ന ‘വർമ’യുടെ കിടിലൻ ട്രെയ്‌ലർ പുറത്തിറക്കി സൂര്യ..!!

ബാല സംവിധാനം ചെയ്ത്‌ വിക്രമിന്റെ മകൻ ധ്രുവ്‌ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് വർമ്മ. മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കളായ E4 Entertainment ആണ് ചിത്രം നിർമ്മിക്കുന്നത്‌. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് നടൻ സൂര്യ പുറത്തിറക്കി.

https://youtu.be/JvuxonO8dYI

ഫെബ്രുവരി 14ന് ആണ് വർമ റിലീസിംഗ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതിനോടകം ചർച്ചാ വിഷയമായ ചിത്രത്തിന് ഇപ്പോഴെ ആരാധകരും സിനിമ പ്രേമികളും കാത്തിരിപ്പ്‌ തുടങ്ങിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments