ധ്യാൻ ശ്രീനിവാസൻ തന്റെ അടുത്ത ചിത്രത്തിൽ ഡിറ്റക്റ്റീവ് സത്യനേശൻ നാടാറായി അഭിനയിക്കുന്നു.

ധ്യാൻ ശ്രീനിവാസന്റെ അടുത്ത പ്രോജക്റ്റ് – ഒരു ഡിറ്റക്ടീവിന്റെ രസകരമായ വേഷത്തിൽ അവതരിപ്പിക്കുന്നു. നവാഗതനായ ജിത്തു വയല്ലിൽ സംവിധാനം ചെയുന്ന ഈ കോമഡി ത്രില്ലർ തിരക്കഥയൊരുക്കിയത് ബിപിൻ ചന്ദ്രൻ ആണ് (ബെസ്ററ് ആക്ടർ, 1983 എന്നീ സിനിമകളുടെ എഴുത്തുകാരനുമായ ബിപിൻ ചന്ദ്രൻ). ധ്യാൻ ഈ ചിത്രത്തിൽ ഡിറ്റക്റ്റീവ് സത്യനേശൻ നാടർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.


ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണെന്ന് അഭ്യൂഹമുണ്ട്. വിക്രം വേദ, ഒടിയൻ എന്നീ സിനിമകളുടെ സംഗീതസംവിധായകൻ സാം സി‌എസ് സംഗീതവും, അഭിനന്ദൻ രാമാനുജൻ ഛായാഗ്രാഹകണവും നിർവഹിക്കുന്നു.
ധ്യാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാരം കുറച്ചിരിക്കുന്നു. നിർമ്മാതാക്കൾ അതിന്റെ ടൈറ്റിൽ പോസ്റ്റർ ഉടൻ പുറത്തിറക്കും എന്ന് മനസിലാക്കുന്നു. സർക്കാർ അനുമതി നൽകിയാലുടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. അതേസമയം, ഒരു ഗൺമാൻ ആയി അഭിനയിക്കുന്ന ഹിഗുയിറ്റയുടെ ഭാഗമാണ് ധ്യാൻ ഇപ്പോൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...