സുഗീത് ഒരുക്കുന്ന ദിലീപ് ചിത്രം My Santa : റിലീസ് ഡിസംബറിൽ

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മൈ സാന്റ എന്നു പേരിട്ടു. കുട്ടികളെ പ്രധാന താരങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയ്ക്ക് ദിലീപ് തന്റെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രതീക്ഷയും വാർത്തകൾക്ക് ശേഷം പ്രേക്ഷകർക്കുണ്ട്. ഊട്ടിയിൽ ചിത്രീകരിക്കുന്ന സിനിമയുടെ റിലീസ് ഈ വർഷം ക്രിസ്മസിനായിരിക്കും. ജാക്ക് ഡാനിയേൽ എന്ന ചിത്രത്തിന് ശേഷമായിരിക്കും മൈ സാന്റയുടെ ഷൂട്ടിങ് തുടങ്ങുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments