Entertainment ദിലീപും അനു സിതാരയും ഒന്നിക്കുന്ന ‘ശുഭരാത്രി’യുടെ ചിത്രീകരണം ആരംഭിച്ചു !! March 12, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK വ്യാസൻ കെ.പി സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദിലീപും അനു സിതാരയും പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സിദ്ധിഖും മുഖ്യ വേഷത്തിലുണ്ട്. അബാം മൂവീസിന്റെ ബാനറിൽ അരോമ മോഹൻ ആണ് ചിത്രം നിർമ്മിക്കുന്നത്.