ഗോദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് ടോവിനോ തോമസിനൊപ്പം കൈ കോർക്കുന്ന പുതിയ ചിത്രം മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും ഇത് വരെ ലഭ്യമല്ല. ഒരു നാടൻ സൂപ്പർഹീറോ സിനിമയാണെന്നാണ് നായകൻ ടോവിനോ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.