പ്രശസ്ത സംവിധായകൻ ഭദ്രൻ മോഹൻലാൽ ടീമിന് ആശംസയറിയിച്ചു. സ്പടികം,യുവതുർക്കി, അയ്യർ ദി ഗ്രേറ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ജനപ്രിയ സംവിധായകനാണ് ഭദ്രൻ. വളരെ അവിചാരിതമായാണ് മോഹൻലാൽ ടീമിനെ ഭദ്രൻ കാണാനിടയായത്. നായികയായ മഞ്ജു വാര്യർ, സംവിധായകൻ സാജിദ് യഹിയ എന്നിവരോടും മോഹൻലാലിൻറെ മുഴുവൻ ടീമിനും ഭദ്രൻ തന്റെ ആശംസ അറിയിച്ചു.
മോഹൻലാൽ സിനിമയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ
Subscribe
Login
0 Comments
Oldest



