അന്ന് ഒഡിഷനിൽ പുറത്തായ കുട്ടി ഇന്നത്തെ സൂപ്പർ താരം; ഓർമ്മകൾ പങ്കുവച്ച് കമൽ.

ലോക്ക് ഡൗൺകാലത്താണ് സിനിമയിലെ പഴയകാല അനുഭങ്ങൾ പങ്കുവച്ച് ചലച്ചിത്രപ്രവർത്തകരെല്ലാം സോഷ്യൽമീഡിയയിൽ സജീവമായത്. ഇപ്പോവിതാ സംവിധായകൻ കമലിന്റെ ഓർമ്മകളാണ് വൈറലായിരിക്കുന്നത്. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ഓഡിൽനംക്കുരിച്ചാണ് കമലിന്റെ വെളിപ്പെടുത്തൽ. 1991-ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായാണ് കാവ്യ മാധവന്‍ സിനിയിൽ തുടക്കം കുറിക്കുന്നത്. കുട്ടിക്കാലത്ത് കാവ്യയ്ക്ക് ഭയങ്കര നാണമായിരുന്നുവെന്നും കമൽ ഓർക്കുന്നു. ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തിരഞ്ഞെടുത്തതത്രേ.

എന്നാൽ അന്ന് ഓഡിഷനിൽ പങ്കെടുത്തിട്ടും സെലക്‌ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പര്‍ താരമായി മാറിയ ജയസൂര്യ എന്നും കമൽ വെളിപ്പെടുത്തി. പിന്നീട് ത്രീ മെന്‍ ആര്‍മി എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വേഷമിട്ട ജയസൂര്യ കാവ്യയ്‌ക്കൊപ്പം ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായെത്തുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...