രാവണൻ വരാം, വരാതിരിക്കാം; മോഹൻലാലിനൊപ്പമുള്ള ചിത്രത്തെ കുറിച്ച്‌ വിനയൻ

മോഹൻലാൽ നായകനായി രാവണൻ തന്റെ സംവിധാനത്തിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് വാർത്തകൾക്ക് അവസാനമിട്ടിരിക്കുകയാണ് വിനയൻ. രാവണൻ എന്നത് തന്റെ മനസിലെ കഥാപാത്രം ആണെന്നും ഇറങ്ങിയ ഫസ്റ്റ്‌ ലുക്ക്‌ എന്നു പറയുന്ന ഫാൻ മെയ്ഡ് പോസ്റ്ററുമായി തനിക്ക് ബന്ധം ഒന്നും ഇല്ലെന്നും വിനയൻ പറഞ്ഞു. അപ്പോൾ തന്നെയും മോഹൻലാലിനൊപ്പം ഒരു ചിത്രത്തിന് കൈ കൊടുത്തിട്ടുണ്ട് എന്നും അത് രാവണൻ തന്നെ ആവണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലെന്നും വിനയൻ പറയുന്നു. അടുത്ത വർഷം അവസാനത്തോടെ സംഭവിക്കാനുള്ള സാധ്യതകൾ ഇത് വരെ നോക്കി കാണുന്നു. ബാക്കിയെല്ലാം മുറയ്ക്ക് നടക്കട്ടെ എന്ന ചിരിയിൽ കലർന്ന മറുപടിയും വിനയൻ ഞങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിൽ തരുന്നു.

Watch Vinayan’s Full Interview
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments