ഒരു പടം ഹിറ്റ് ആയാൽ മുറുക്കാൻ കട ഉൽഘാടനം ചെയ്തും ജീവിക്കാം; തുറന്നടിച്ച്‌ വിനയൻ

ഒരു ഇടവേളയ്ക്ക് ശേഷം തന്റെ മുൻ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗവുമായി വന്ന വിനയനുമായി നടത്തിയ അഭിമുഖത്തിലെ പലതും രസകരമായ കാര്യങ്ങളാണ്. തന്റെ മകൻ നായകൻ ആയി വരാനുണ്ടായ സാഹചര്യത്തെ പറ്റി ചോദിച്ചപ്പോൾ എഴുത്തിലും സംവിധാനത്തിലും താല്പര്യമുള്ള മകൻ സുഹൃത്തുക്കളുടെ ഒപ്പം സിനിമയിൽ അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് വിനയന്റെ രസകരമായ മറുപടി കിട്ടിയത്. നായകൻ ആയി ഒരു ഹിറ്റ് എങ്കിലും കിട്ടിയാൽ മുറുക്കാൻ ഉൽഘാടനം ചെയ്തു ജീവിക്കാം, അതാണ് നല്ലത് എന്നായിരുന്നു വിനയൻ തന്റെ മകനോട് പറഞ്ഞത്. ഇത് മലയാള സിനിമയോടാണോ അതോ സ്വന്തം മകനോട് മാത്രമാണോ പറഞ്ഞത് എന്ന സംശയം മാത്രമാണ് ഇനി ബാക്കി.

Watch Full Interview:

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x