ഊഴം, കള എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടി നവവധുവിനെ പോലെ സാരിയിൽ അണിഞ്ഞൊരുങ്ങിയ ദിവയുടെ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
https://www.instagram.com/reel/COW6cr7JZoC/?igshid=1pn32ad1wwk4l
Divya Pillai Photoshoot Video





