ഡ്രൈവിംഗ്‌ ലൈസൻസിനെയും ഒപ്പം മലയാള സിനിമയെയും പുകഴ്ത്തി ഇതര ഭാഷ പ്രേക്ഷകർ

തിയേറ്റർ റൺ അവസാനിച്ചിട്ടും ആമസോൺ പ്രൈമിലെ ഡിജിറ്റൽ റിലീസിന് ശേഷം തമിഴ്‌, തെലുഗു തുടങ്ങി ഇതര ഭാഷ പ്രേക്ഷകർ പുകഴ്ത്തി പൃഥ്വിരാജിന്റെ ഡ്രൈവിംഗ്‌ ലൈസൻസ്‌. കഴിഞ്ഞ ആഴ്ചയാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ്‌ ചെയ്തത്‌. ഇതിൽ നിന്നും ചിത്രം കണ്ട അന്യഭാഷ പ്രേക്ഷകർ ആണ് ഇപ്പോൾ അവരുടെ റിവ്യൂ ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നത്‌. ഡ്രൈവിംഗ്‌ ലൈസൻസ്‌ എന്ന സിനിമയോടൊപ്പം തന്നെ ഇത്തരം ചെറിയ കഥാതന്തുവിനെ മനോഹരമാക്കി അവതരിപ്പിക്കുന്നതിലൂടെ മലയാള സിനിമയെയും പുകഴ്ത്താൻ ഇവർ മറക്കുന്നില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments