അഭിഷേക് ശർമ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ, സോനം കപൂർ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ദി സോയ ഫാക്റ്റർ’ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആയിട്ടാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്.
സെപ്റ്റംബർ 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്. അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)