നാഗ് അശ്വിൻ സംവിധാനം ചെയ്ത് ദുൽഖർ – കീർത്തി സുരേഷ് മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ‘മഹാനടി’. ഇതിനോടകം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപാട് കിട്ടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും തകർത്ത് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്.
ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ അണിയറക്കാർ ഇന്ന് പുറത്ത് വിട്ടു. ദുൽഖർ – കീർത്തി സുരേഷ് ജോഡിയുടെ ഒരു കിടിലൻ ഗാന രംഗമാണ് പുറത്ത് വിട്ടത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)