പുതിയ ഹിന്ദി സിനിമക്ക്‌ വേണ്ടി ക്രിക്കറ്റ്‌ പ്രാക്റ്റീസ്‌ ചെയ്യുന്ന ദുൽഖർ; ചിത്രങ്ങൾ കാണാം..!

അഭിഷേക്‌ ശർമ സംവിധാനം ചെയ്ത്‌ ദുൽകറും സോനം കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘The Zoya Factor’. ദുൽഖറിന്റെ രണ്ടാം ഹിന്ദി ചിത്രമാണിത്‌. ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ നിഖിൽ ആയി ദുൽഖർ വേഷമിടുമ്പോൾ സോയ എന്ന ടൈറ്റിൽ കഥാപാത്രമായി സോനം കപൂർ എത്തുന്നു.

ഈ ചിത്രത്തിന് വേണ്ടി ക്രിക്കറ്റ്‌ പ്രാക്റ്റീസ്‌ നടത്തുന്ന ദുൽഖറിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്‌. ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയേറ്ററുകളിലെത്തും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments