ദുൽഖർ – റോഷൻ ആൻഡ്രൂസ്‌ ചിത്രം ചിത്രീകരണം ആരംഭിച്ചു; പൂജ ചിത്രങ്ങൾ കാണാം

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ്‌ ഒരുക്കുന്ന പുതിയ ചിത്രം ഇന്ന്‌ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിൽ എത്തുന്ന ഈ സിനിമയുടെ രചന നിർവഹിക്കുന്നത്‌ ബോബി – സഞ്ജയ്‌ ടീം ആണ്. ദുൽഖറിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. വേഫെയർ നിർമിക്കുന്ന 5ആമത്തെ സിനിമയാണിത്‌.

DQ – Roshan Andrews Movie Pooja Pics
DQ – Roshan Andrews Movie Pooja Pics
DQ – Roshan Andrews Movie Pooja Pics