ആടുജീവിതത്തിനും പൃഥ്വിക്കും ആശംസകൾ നേർന്നു കൊണ്ട് ദുൽഖർ

ആടുജീവിതം ഷൂട്ടിങ്ങിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി രാജ്യം വിടാനൊരുങ്ങുന്ന പൃഥ്വിയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് ദുൽഖർ. കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും നല്ലത് മാത്രം ആഗ്രഹിക്കുന്നു എന്നുമാണ് ദുല്ഖറിന്റെ കമന്റ്. ട്വിറ്ററിൽ ആണ് ദുൽഖർ ആശംസ നേർന്നത്. ദുൽഖറിന്റെ കമന്റിന് പൃഥ്വി മറുപടിയും നൽകിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments