ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കർവാൻ’ റിലീസ് തിയ്യതി മാറ്റി..!!

ആകർഷ് ഖുറാന സംവിധാനം ചെയ്തു ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായ ‘കർവാൻ’ റിലീസ് തിയതി മാറ്റി. മുന്നേ ആഗസ്റ്റ് 10നു തീയേറ്ററിലെത്തും എത്തും പറഞ്ഞ ചിത്രം ആഗസ്റ്റ് 3ലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ കൂടിയായ ഇർഫാൻ ഖാൻ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. മിഥില പത്കർ ആണ് നായിക.

പറഞ്ഞതിലും നേരത്തെ എത്തുന്നതിനാൽ ഒരുപാട് പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments