ദുൽഖർ – റിതു വർമ ജോടി ഒന്നിക്കുന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ സിനിമയുടെ പുതിയ ചിത്രങ്ങൾ കാണാം !!

ദേസിംഗ്‌ പെരിയസാമി സംവിധാനം ചെയ്ത്‌ ദുൽഖർ, റിതു വർമ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’. ഒരു റോഡ്‌ മൂവിയോടൊപ്പം തന്നെ പ്രണയത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഇത്‌. ദുൽഖറിന്റെ മൂന്നാം തമിഴ്‌ സിനിമയാണ് ഇത്‌. സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നത്‌ ചിത്രത്തിന്റെ‌ മറ്റൊരു പ്രത്യേകതയാണ്. ഔദ്യോഗികമായി റിലീസിംഗ്‌ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ.

Goutham Menon in KKK Movie
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments