തകർപ്പൻ ഡാൻസുമായി കുഞ്ഞിക്ക; യമണ്ടൻ പ്രേമകഥയിലെ വീഡിയോ ഗാനം പുറത്തിറങ്ങി !!

ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയിലെ ‘മുറ്റത്തെക്കൊമ്പിലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാദിർഷയാണ് ഗാനങ്ങൾ ഒരുക്കുന്നത്‌. ജാസി ഗിഫ്റ്റ്‌, ബെന്നി ദയാൽ, സിയ ഉൽ ഹക്‌, സുരാജ്‌ എന്നിവർ ചേർന്നാണ് ‘മുറ്റത്തെകൊമ്പിലെ’ എന്ന ഈ തകർപ്പൻ ഗാനം ആലപിച്ചിരിക്കുന്നത്‌.

ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തും.


0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments