മിഥുൻ മാനുവൽ സംവിധാനം ചെയ്ത് കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ ‘ഈന്തോല’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് 1ന് തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments