കുമ്പളങ്ങി നൈറ്റ്സിലെ ‘എഴുതാകഥ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി !!

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലെ ‘എഴുതാകഥ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറികൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നതും സുഷിൻ തന്നെയാണ്.

ഫെബ്രുവരി 7ന് പുറത്തിറങ്ങുന്ന സിനിമയിൽ സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി, ഫഹദ്‌ ഫാസിൽ തുടങ്ങിയവർ ആണ് പ്രധാന വേഷത്തിലെത്തുന്നത്‌. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രം ശ്യാം, ദിലീഷ്‌ പോത്തൻ, നസ്രിയ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments