ഞെട്ടിക്കാൻ ഫഹദ്‌ ഫാസിൽ എത്തുന്നു; മാലിക്കിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ടേക്‌ ഓഫിന് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത്‌ ഫഹദ്‌ ഫാസിൽ നായകനാകുന്ന ‘മാലിക്‌’ എന്ന സിനിമയുടെ ‌പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം സനു ജോൺ വർഗീസും സംഗീതം സുഷിൻ ശ്യാമും നിർവഹിക്കുന്നു. വിഷു റിലീസ്‌ ആയിട്ടാകും ചിത്രം തിയേറ്ററുകളിലെത്തുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments