ഫഹദ്‌ നായകനാകുന്ന ‘ഇരുൾ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ഫഹദ്‌ ഫാസിൽ, സൗബിൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഇരുൾ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നവാഗതനായ നസീഫ്‌ യൂസുഫ്‌ ഇസുദ്ദീൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഫഹദിനും സൗബിനും പുറമെ ദർശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്‌ എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ജോമോൻ തന്നെ ഛായാഗ്രഹണവും നിർമ്മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത്‌ ശ്രീരാഗ്‌ സജിയാണ്. ഈ വർഷം ഡിസംബറിൽ ആണ് സിനിമയുടെ റിലീസ്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...