‘Love you Nazriya’ ; ഫഹദിന്റെ തകർപ്പൻ പ്രസംഗം!

വനിത അവാർഡ്‌ വേദിയിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ഫഹദിന്റെ തകർപ്പൻ പ്രസംഗം ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രീകൾക്കുള്ള നന്ദി പറച്ചിലായിരുന്നു പ്രസംഗത്തിൽ.

മാതാവിനും സഹോദരിമാർക്കും തന്റെ ഭാര്യ നസ്രിയക്കുമായിരുന്നു ഫഹദ്‌ നന്ദി പറഞ്ഞത്‌.

വീഡിയോ കാണാം..

 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments