ലൂസിഫറിന് പ്രശംസയുമായി പ്രശസ്ത ഹിന്ദി സംവിധായകൻ സഞ്ജയ് ഗുപ്ത; നന്ദി അറിയിച്ചു കൊണ്ട് പൃഥ്വിയും

റിലീസ്‌ ചെയ്ത്‌ നാളുകൾക്ക് ശേഷവും ലൂസിഫർ തരംഗം അവസാനിക്കുന്നില്ല. കാബിൽ, ഷൂട്ടൗട്ട്‌ അറ്റ്‌ വഡാല തുടങ്ങിയ ചിത്രം സംവിധാനം ചെയ്ത പ്രശസ്ത ബോളിവുഡ്‌ സംവിധായകൻ സഞ്ജയ് ഗുപ്തയാണ് പൃഥ്വിയുടെ കഴിവിനെയും ചിത്രത്തെയും മോഹൻലാലിനെയും ഒരു പോലെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ ട്വീറ്റ് ഇട്ടിരിക്കുന്നത്.

ട്വീറ്റിന് നന്ദി പറയാനും പ്രിഥ്വി മറന്നില്ല. അഭിനന്ദന ട്വീറ്റിന് താഴെ ഒരുപാട് അന്യഭാഷാ പ്രേക്ഷകരും ലൂസിഫറിനെ പറ്റി ഇപ്പോഴും ചർച്ച ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് മലയാളികൾ എന്ന നിലയ്ക്ക് നമ്മുടെ അഭിമാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments