ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌ അദ്ദേഹത്തിന് തന്നെ മോഡിഫൈ ചെയ്ത്‌ പിറന്നാൾ സമ്മാനമായി നൽകി ആരാധകർ; നന്ദി പറഞ്ഞ്‌ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌ അദ്ദേഹത്തിന് തന്നെ മോഡിഫൈ ചെയ്ത്‌ പിറന്നാൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ ഫാൻസ്‌. തന്റെ ഒരു ആരാധകന് ആവശ്യം വന്നപ്പോൾ താൻ ആദ്യമായി ഉപയോഗിച്ച പൾസർ 150 എന്ന ബൈക്‌ ഉണ്ണി മുകുന്ദൻ നൽകിയിരുന്നു. പിന്നീട്‌ ഫാൻസിലെ പ്രവർത്തകർ തന്നെ ഇത്‌ വീണ്ടെടുത്തിരുന്നു. മോഡിഫൈ ചെയ്ത്‌ പല സന്ദർഭത്തിലായി ഉണ്ണിക്ക്‌ തന്നെ കൈമാറാൻ വിചാരിച്ചിരുന്ന ബൈക്‌ ഒടുവിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് സർപ്രൈസ്‌ ഗിഫ്റ്റ്‌ ആയി ആരാധകർ സമ്മാനിച്ചു. ഈ ആരാധകർക്ക്‌ ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്താനും ഉണ്ണി മുകുന്ദൻ മറന്നിട്ടില്ല.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...