ഈ വ്യാഴാഴ്ച 9 റിലീസിനൊരുങ്ങി നിൽക്കെ, ചിത്രത്തിന്റെ ഒരു വ്യത്യസ്ത പ്രൊമോഷൻ ടീസറുമായാണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. ഫിയർ 2 എന്ന വീഡിയോ കാണുന്ന ഏതൊരു പ്രേക്ഷകനെയും ‘9’ എന്ന സിനിമ കാണാൻ തോന്നിപ്പിക്കും വിധമുള്ള ടീസറാണ് പുറത്തിറക്കിയത്.
ഈ ലോകത്ത് വെളിച്ചം ഇല്ലാതായാൽ ? 9-ന്റെ വ്യത്യസ്ത പ്രൊമോഷൻ ടീസറുമായി പൃഥ്വിരാജ് !!
Subscribe
Login
0 Comments
Oldest



