‘മണിയൻപിള്ള രാജു എന്ന നിർമ്മാതാവിനെ പറ്റി ചിലത്‌ തുറന്ന് പറഞ്ഞെ പറ്റൂ’; ഫൈനൽസ്‌ സംവിധായകൻ അരുണിന്റെ കുറിപ്പ്‌ വൈറൽ ആകുന്നു

ഓണക്കാല ചിത്രങ്ങൾക്കിടയിൽ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായം നേടിയ സിനിമയാണ് ഫൈനൽസ്‌. പി.ആർ അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ റജിഷ വിജയൻ, സുരാജ്‌, നിരഞ്ജ്‌ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്‌. വിജയക്കുതിപ്പിൽ മുന്നോട്‌ പോകുന്ന ചിത്രത്തിന്റെ സംവിധായകൻ അരുണിന് ഈ വേളയിൽ പറയാനുള്ളത്‌ മറ്റൊരു കഥയാണ്. മണിയൻപിള്ള രാജു എന്ന സിനിമയുടെ നിർമ്മാതാവിനെ കുറിച്ച്‌ അരുൺ എഴുതിയ കുറിപ്പ്‌ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പോസ്റ്റ്‌ പ്രൊഡക്ഷൻ തീർന്നപ്പോൾ തന്നെ സിനിമയിലെ എല്ലാവർക്കും പറഞ്ഞ പ്രതിഫലം മണിയൻപിള്ള രാജു എന്ന നിർമ്മാതാവ് നൽകിയെന്ന് അരുൺ പറയുന്നു.
അരുണിന്റെ കുറിപ്പ്‌ കാണാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments