ഓണക്കാല റിലീസുകളിലെ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായം നേടിയ ഫൈനൽസിന് ഗൾഫ് നാടുകളിലും മികച്ച സ്വീകരണം. ഖത്തറിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സ്പെഷ്യൽ ഷോക്ക് ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു.
Subscribe
Login
0 Comments