കക്ഷി അമ്മിണിപിള്ളയിലെ തലശ്ശേരി പാട്ട്‌ പുറത്തിറങ്ങി !!

ആസിഫ്‌ അലിയെ നായകനാക്കി നവാഗതനായ ദിൻജിത്‌ അയ്യതൻ സംവിധാനം ചെയ്യുന്ന കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലെ തലശ്ശേരി ഗാനം പുറത്തിറങ്ങി. മമ്മുക്കയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഗാനം പുറത്തിറക്കിയത്‌. സാമുവൽ എബി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌ മുസ്തഫയും ജുദിത്‌ ആനും ചേർന്നാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments