ബിലഹരി സംവിധാനം ചെയ്ത് ചാക്കോച്ചൻ പ്രധാന വേഷത്തിലെത്തുന്ന അള്ള് രാമേന്ദ്രനിലെ ‘ആരും കാണാതെ’ എന്ന ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മൊഹമ്മദ് ആണ്.
അപർണ്ണ ബാലമുരളിയും ചാന്ദിനിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 1ന് തിയേറ്ററുകളിലെത്തും.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)