അനിൽ രാജ് സംവിധാനം ചെയ്ത് ഗോകുൽ സുരേഷ്, നിരഞ്ജ്, വർഷ ബൊല്ലമ്മ എന്നിവർ അഭിനയിക്കുന്ന സൂത്രക്കാരനിലെ ഗാനം പുറത്തിറങ്ങി. ‘മഴ മഴ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. വിച്ചു ബാലമുരളിയുടേതാണ് സംഗീതം.
സൂത്രക്കാരനിലെ കാർത്തിക് പാടിയ കിടിലൻ ഗാനം പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



