കുമ്പളങ്ങി നൈറ്റ്സിലെ ബോബിയിൽ നിന്ന് ഇഷ്കിലെ സച്ചിയിലേക്ക്‌; ഷെയ്ൻ നിഗമിന്റെ കിടിലൻ ട്രാൻസ്‌ഫർമേഷൻ വീഡിയോ കാണാം !!

ബോബിയായി പ്രേക്ഷകരെ ഞെട്ടിച്ച ഷെയ്ൻ നിഗത്തിന്റെ കിടിലൻ ട്രാൻസ്‌ഫർമേഷൻ വീഡിയോ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഷെയ്ൻ നായകനാകുന്ന അനുരാജ്‌ മനോഹർ ഒരുക്കുന്ന ഇഷ്ക്‌ എന്ന ചിത്രത്തിലാണ്. കുമ്പളങിയിലെ ബോബിയിൽ നിന്നും ഇഷ്കിലെ സച്ചിയിലേക്കുള്ള ഷെയ്നിന്റെ മാറ്റമാണ് വീഡിയോ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments