ലൂസിഫറിലെ സ്പോട്ട്‌ എഡിറ്ററിൽ നിന്ന് ബ്രദേഴ്സ്‌ ഡേയിലെ മുഖ്യ എഡിറ്ററിലേക്ക്‌..!! അഖിലേഷിന്റെ യാത്ര ഇങ്ങനെ

ഏകദേശം 24 പടങ്ങളിൽ ആയി തന്റെ സിനിമ എഡിറ്റിംഗ് യാത്ര തുടരുകയായിരുന്ന അഖിലേഷ് ഇപ്പോൾ സ്വതന്ത്ര എഡിറ്റർ ആവുകയാണ്. ഷാജോണ് ഒരുക്കുന്ന ബ്രദേഴ്‌സ് ഡേയിലാണ് അഖിലേഷ് ആദ്യമായി മുഖ്യ എഡിറ്റർ ആവുന്നത്. കസബ, 1971 ബിയോണ്ട്‌ ബോർഡേഴ്സ്‌, അവസാനമായി വന്ന ലൂസിഫർ തുടങ്ങി 24 ചിത്രങ്ങളിൽ അസ്സോസിയേറ്റ് എഡിറ്റർ ആയി സേവനം ചെയ്തിട്ടുള്ള അഖിലേഷിനെ ലൂസിഫർ വർക്ക് കണ്ടിട്ടാണ് ഷാജോണ് ക്ഷണിച്ചത്. എഡിറ്റർ സംജിതിന്റെ അസോസിയേറ്റ്‌ ആയിരുന്നു അഖിലേഷ്‌. വലിയ എക്സപ്പീരിയൻസ് തന്നെ ഈ ഫീൽഡിൽ ഉള്ള അഖിലേഷിന്റെ കട്ടുകളിലൂടെ ആയിരിക്കും നമ്മൾ പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്‌സ് ഡേ കാണുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments