Arjou-നെയും ഒപ്പം രജിത്‌ സാറിനെയും വിമർശിച്ച്‌ ഫുക്രു; വൈറലായി വീഡിയോ [Video]

ബിഗ്‌ ബോസ്സ്‌ മത്സരാർത്ഥിയായ ഫുക്രു വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മത്സര സമയത്ത്‌ തന്നെ കൂടെ മത്സരിച്ചിരുന്ന രജിത്‌ സാറിനെ വിമർശിച്ചതിൽ ആരാധകരുടെ ആക്രമണം നിരന്തരം ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഫുക്രു. ഇപ്പോളിതാ വീണ്ടും ഫുക്രു അദ്ദേഹത്തിനെ വിമർശിച്ച്‌ രംഗത്ത്‌ എത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ മലയാളി പ്രേക്ഷകർക്കിടയിൽ വൈറലായി കൊണ്ടിരിക്കുന്ന വ്ലോഗർ അർജുനെ വിമർശിച്ച്‌ ഫുക്രു ചെയ്ത വീഡിയോയിലാണ് രജിത്‌ സാറിനെതിരെയും മനപ്പൂർവം എന്ന പോലെ വിമർശനം നടത്തിയിട്ടുള്ളത്‌. വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോക്ക്‌ ഒരുപാട്‌ ഡിസ്‌ ലൈക്കുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments