Monday, August 3, 2020

ലോക്ക് ഡൗൺ കാലത്തെ നേരം പോക്കിന് വലിയ മൂല്യം നൽകാൻ ഫണ്ടാസ്റ്റിക്ക് ഫിലിംസ്

കൊറോണ ലോക്ക് ഡൗൺ കാലം ക്രിയേറ്റിവ് ആയി ഉപയോഗിച്ചു സക്സസ് ആയ ഒരാളാണ് കാർത്തിക്ക് ശങ്കറും അമ്മയും. നുറുങ്ങു തമാശകൾ ഉൾപ്പെടുന്ന ചെറിയ വീഡിയോസ് യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അജു വർഗീസ്, ധ്യാൻ, വൈശാഖ്‌ ഉൾപ്പെടുന്ന ഫണ്ടാസ്റ്റിക്ക് ഫിലിംസ് കാർത്തിക്കിന്‌ വലിയൊരു അവസരം നൽകുകയാണ്. തീയേറ്ററുകൾ ഇല്ലാത്ത ഈ സമയത്ത് ചെറിയ സിനിമകൾ ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ഞങ്ങൾ അത്തരം ഒരു കഥയൊരുക്കാൻ കാർത്തിക്കിന് അവസരം നൽകുകയാണ് എന്നാണ് നിർമാതാക്കളുടെ ഭാഗം. ഫണ്ടാസ്റ്റിക്‌ ഫിലിംസിന്റെ ഒന്നാം വാർഷികത്തോട്‌ അനുബന്ധിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്‌. ഏതായാലും കാർത്തികിന്റെയും അമ്മയുടെയും പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂലൈ 11ന് ആയിരിക്കും ഫണ്ടാസ്റ്റിക്‌ ഫിലിംസിന്റെ യൂട്യൂബ്‌ ചാനൽ വഴി ഇവരുടെ ആദ്യ വീഡിയോ പുറത്ത്‌ വരിക.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

സൗത്ത് ഇന്ത്യയിൽ നിന്നും ന്യൂയോർക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ...

സൗത്ത് ഇന്ത്യയിൽ നിന്നും ന്യൂയോർക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സരത്തിന് മികച്ച നടനുള്ള നാമനിർദേശം ലഭിച്ച ഏക മത്സരാർത്ഥിയാണ് നിവിൻ..🔥

ജൂഡ്‌ ആന്റണിയും സ്വാസികയും അഭിനയിച്ച ‘മറ്റൊരു കടവിൽ’ ഷോർട്‌...

രാഹുൽ കെ ഷാജി സംവിധാനം ചെയ്ത്‌ ജൂഡ്‌ ആന്റണി ജോസഫ്‌, സ്വാസിക എന്നിവർ മുഖ്യ കഥാപാത്രങ്ങളായ 'മറ്റൊരു കടവിൽ' എന്ന ഷോർട്‌ ഫിലിം പുറത്തിറങ്ങി. ടോവിനോ തോമസ്‌, ഉണ്ണി മുകുന്ദൻ...

വീരപ്പന്റെ കഥയുമായി പുതിയ വെബ് സീരീസ്; ഒരുക്കുന്നത് E4...

OTT പ്ലാറ്റ്ഫോമുകൾ കൂടുതൽ ആളുകൾ ഉപയോഗം തുടങ്ങിയ സാഹചര്യത്തിൽ അത്തരം പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാനിക്കേണ്ടത് സിനിമ പ്രവർത്തകരുടെ കടമയാണ്. അത്തരം ഒരു പുതിയ വെബ് സീരീസ് സംരംഭം ഒരുക്കുകയാണ് E4...

ദുൽഖറിന്റെ പിറന്നാളിന് ഭക്ഷണ വിതരണം നടത്തി തമിഴ്‌നാട്‌ ഫാൻസ്‌

മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ തമിഴ്‌നാട്ടിലെ ആരാധകർ ആണ് അവരുടെ ഇഷ്ട താരത്തിന്റെ ജന്മ ദിനമായ ഇന്ന്‌ ഭക്ഷണ വിതരണവും മറ്റ്‌ ചാരിറ്റി പ്രവർത്തനവും നടത്തിയത്‌. തമിഴ്‌നാട്ടിലെ ഈറോട്‌ സ്വദേശികളായ...

Engineer claims Chandrayaan 2’s rover is intact;...

Chandrayaan2's Pragyan "ROVER" intact on Moon's surface & has rolled out few metres from the skeleton Vikram lander whose payloads got disintegrated...

ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ –...

ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ ഒരുക്കുന്ന 'ലൗ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ്‌...

എന്നെ നോക്കണം, ഫോൺ ഉപയോഗിക്കരുത്‌; പൃഥ്വിയോടും...

പൃഥ്വിരാജിനോടും സുപ്രിയയോടും പുതിയ റൂൾസുമായിട്ടാണ് മകൾ അലംകൃത എത്തിയിരിക്കുന്നത്‌. ഈ 5 വയസ്സുകാരിയുടെ രസകരവും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഫോൺ ഉപയോഗിക്കരുത്‌,...

ഇന്തോ–വെസ്റ്റേൺ ബ്രൈഡൽ ലുക്കിൽ ബിന്ദു പണിക്കരുടെ...

ബ്രൈഡൽ ലുക്കിൽ അതിസുന്ദരിയായി ബിന്ദു പണിക്കരുടെ മകൾ കല്യാണി. വിവാഹത്തിനും പാർട്ടികൾക്കും അനുയോജ്യമായ ഇന്തോ–വെസ്റ്റേൺ സ്റ്റൈലിലാണ് കല്യാണി തിളങ്ങിയത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് ഈ മേക്കോവറിനു പിന്നിൽ.
0
Would love your thoughts, please comment.x
()
x