‘ഉള്ളിലെ ടെൻഷൻ ഒരിക്കലും സച്ചി സർ കാട്ടിയിരുന്നില്ല’; പ്രിയ സംവിധായകന്റെ ഓർമകളിൽ ഗൗരിയുടെ കുറിപ്പ്

സംവിധായകൻ സച്ചി വിട വാങ്ങിയത് സിനിമ ലോകം മറന്നു കഴിഞ്ഞിട്ടില്ല. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദ തസന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സച്ചിയുമൊത്തുള്ള ഓർമകൾ പങ്കു വയ്ക്കുകയാണ്. ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ സച്ചി യാതൊരു ഭാരവും തന്നിലേക്ക് തരാതെ വളരെ കൂൾ ആയി കൊണ്ട് തന്നെ ആ രംഗം അഭിനയിക്കാൻ സഹായിച്ച ഓർമയാണ് ഗൗരി പങ്കു വയ്ക്കുന്നത്.

ഗൗരി നന്ദയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments