കടൽ കടന്ന് പട നയിച്ചു കൊച്ചുണ്ണിയും പക്കിയും….!!

Gcc രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഓപ്പണിങ് ലഭിച്ച രണ്ടാം ചിത്രമായി കൊച്ചുണ്ണി. മൂന്നു ദിവസം കൊണ്ട് മാത്രം ചിത്രം നേടിയത് 10 കോടിയോളം രൂപയാണ്.

2018ലെ ഏറ്റവും ഉയർന്ന സൗത്ത് ഇന്ത്യൻ ഗ്രോസർ ആയിരിക്കുകയാണ് ഇപ്പോൾ കൊച്ചുണ്ണി. അബ്രഹാമിന്റെ സന്തതികൾ, കാല എന്നിവയുടെ റെക്കോര്ഡ് തകർത്തെറിഞ്ഞത്.

പുലിമുരുകന് ശേഷം ഇപ്പോൾ ഏറ്റവും ബെസ്റ്റി ഓപ്പണിങ് ലഭിച്ച ചിത്രമായിരിക്കും കൊച്ചുണ്ണി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments