മാസ്സ്‌ ത്രില്ലറുമായി ഗോകുൽ സുരേഷും നിരഞ്ജും; സൂത്രക്കാരന്റെ കിടിലൻ ട്രെയ്‌ലർ കാണാം !!

അനിൽ രാജ്‌ സംവിധാനം ചെയ്ത്‌ ഗോകുൽ സുരേഷ്‌, നിരഞ്ജ്‌ മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂത്രക്കാരൻ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു മാസ്സ്‌ ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ വർഷ ബൊല്ലമ്മ, വിജയരാഘവൻ, ലാലു അലക്സ്‌ എന്നിവരും വേഷമിടുന്നു.

പേട്ട എന്ന രജിനികാന്ത്‌ ചിത്രത്തിന് ശേഷം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments