6 പാക്കിന് വിട; കഥാപാത്ര പൂർണതക്ക്‌ വേണ്ടി കുടവയറുമായി ഉണ്ണി മുകുന്ദൻ

തന്റെ ബോഡി അതിന്റെ ഭംഗിയിൽ നിലനിർത്തി പോവുന്ന ചുരുക്കം നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അത് കൊണ്ട് തന്നെ മലയാളികൾ ചാർത്തികൊടുത്ത മസിലളിയൻ എന്ന പേരിന് ഏറ്റവും യോജിച്ച വ്യക്തിയും ഉണ്ണി തന്നെ. ഇപ്പോഴിതാ തന്റെ കഥാപാത്ര പൂർണതയ്ക്കു വേണ്ടി തന്റെ മസിൽ എല്ലാം കളഞ്ഞിരിക്കുകയാണ് ഉണ്ണി.

മേപ്പടിയാൻ എന്ന സിനിമക്ക്‌ വേണ്ടി തന്റെ ലൈഫ് ടൈം കഷ്ടപ്പാട് നാലു മാസം കൊണ്ട് ഇല്ലാതെ ആക്കി തടി കൂട്ടിയിരിക്കുകയാണ് ഉണ്ണി. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം അധ്വാനം കയ്യടി അർഹിക്കുന്നത് തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments