ലൂസിഫറിന്റെ ബ്രഹ്മാണ്ഡ വിജയം ഏറ്റെടുത്ത്‌ ഗൂഗിൾ; തരംഗമായികൊണ്ട് ലാലേട്ടൻ..!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്. ആദ്യ ദിനം മുതലേ സ്‌പെഷ്യൽ ഷോകളും മറ്റുമായി നിലയ്ക്കാത്ത പ്രവാഹം തീറ്ററിലേയ്ക്ക് എത്തുന്ന സാഹചര്യത്തിൽ ഈ വിജയം ഏറ്റെടുത്തു കൊണ്ട് ആശംസകൾ നേർന്നിരിക്കുകയാണ് ഗൂഗിളും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച് എൻജിൻ ആയ ഗൂഗിൾ റെക്കോർഡുകൾ തിരുത്തുന്ന ഹീറോ എന്നാണ് ലാലേട്ടനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഒട്ടുക്കെ തരംഗം ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോ ലൂസിഫർ..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments