രഞ്ജിത് സ്കറിയ സംവിധാനം ചെയ്ത് ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഫാൻസി ഡ്രസ്സ് എന്ന സിനിമയുടെ നെയിം സ്ലിപ് സ്കൂൾ കുട്ടികൾക്കിടയിൽ തരംഗമാകുന്നു.
ഗിന്നസ് പക്രുവിനെ കൂടാതെ ഹരീഷ് കണാരൻ, ഷാജോൺ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നതും ഗിന്നസ് പക്രു തന്നെയാണ്.